Saturday, November 18, 2006

മനസ്സിലാവുന്നവര്‍ക്ക്‌ ഒരു അടയാളം മതി



SAMACHNE VAALE KO ISHAARA KAPHI HAI.?
മനസ്സിലാവുന്നവര്‍ക്ക്‌ ഒരു അടയാളം മതി

18 comments:

വീണ said...

മനസ്സിലാവുന്നവര്‍ക്ക്‌ ഒരു അടയാളം മതി
- വീണ

ചന്ദ്രസേനന്‍ said...

നേരത്തെ സംശയമെ ഉണ്ടായിരുന്നൊള്ളു ഈ അടയാളം കണ്ടപ്പോള്‍ അതുവെറുതെ ആയിരുന്നു എന്ന് മനസ്സിലായി..

:)..

Unknown said...

ഞാന്‍ കണ്ട അര്‍ത്ഥങ്ങള്‍:
1)ദൂരദര്‍ശനെ ആരോ മാന്തുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാഞ്ഞതിനാല്‍ ടൊമാറ്റോ കെച്ചപ്പ് വിരലില്‍ നിന്ന് ഒറ്റി വീഴുന്നു.

2)പൊന്നപ്പന്‍ എന്ന അന്യഗ്രഹജീവിയുടെ ഫോട്ടോ- കണ്‍പോളകളില്‍ സ്റ്റൈലിന് സ്റ്റീല്‍ ബീഡ് വര്‍ക്ക് .

3)ആസ്ട്രേലിയന്‍ റഗ്ബി ടീമിന്റെ കൈയ്യില്‍ ഞെരിഞ്ഞമരുന്ന ഇന്ത്യന്‍ റഗ്ബി ടീം.

4)ഏകാന്തതയുടെ അപാരതീരത്ത് വീശിയടിച്ച കനല്‍ക്കാറ്റില്‍ നിന്ന് ബീഡികൊളുത്താമോ എന്ന് ഉറ്റുനോക്കുന്ന ആത്മാവിന്റെ കണ്ണ്.

ഓടോ:വീണേ... ഈ അടയാളത്തില്‍ നിന്ന് എനിക്കൊരു തേങ്ങയും മനസ്സിലായില്ല. :-)

മുസാഫിര്‍ said...

കണ്ണേ മടങ്ങുക,

(മടങ്ങിയില്ലെങ്കില്‍ വീണ മാന്തിപ്പൊളിച്ചു ഷേപ്പ് മാറ്റിക്കളയും)

Mubarak Merchant said...

വീണേ, പച്ചാളത്തിന്റെ ഒരു കോഴ്സ് മരുന്ന് വാങ്ങിക്കഴിക്കൂ, എല്ലാം ശരിയാവും

Anonymous said...

ദില്‍ബാ കശ്മലാ..
കണ്ണാടി നോക്കി ഞാന്‍ പണ്ടാരമടങ്ങി..
എങ്ങാനും എന്റെ ലുക്ക് ഉണ്ടോ എന്നറിയണമല്ലോ..!
പിന്നെ വീണക്കൊച്ചേ,
എനിക്കു സങ്ങതി പുടി കിട്ടി..
ഈ ഐറ്റം ഞങ്ങള്‍ അ.ഗ്ര.ജീവികള്‍ സാദാ മനുഷ്യന്‍മാരെ പറ്റിക്കാന്‍ ഉപയൊഗിക്കുന്ന ഒരു ഡമ്മിയാണ്.. a common decoy
അതോ.. ദില്‍ബന്‍ പറഞ്ഞ പോലെ ഏകാന്തതയുടെ അപാര ബീഡിക്കുറ്റിയോ..?

വാളൂരാന്‍ said...

ഹോമിയോപ്പതിയില്‍ ഇതിനെന്തോ പ്രതിവിധിയുണ്ടെന്ന്‌ എന്റെയൊരു സുഹൃത്ത്‌ പറഞ്ഞതായോര്‍ക്കുന്നു. ഒരുപക്ഷേ ഇല്ലെങ്കില്‍ തന്നെ ആയുര്‍വേദം എന്തായാലും ഫലിക്കും.

വീണ said...

ചന്ദ്രു , ദില്‍,മുസാഫിര്‍, ഇക്കാസ്, പൊന്നപ്പന്‍, മുരളി വാളൂര്‍, എല്ലാ ഏട്ടന്മാര്‍ക്കും നന്ദി. (ഓ:ടോ: ഓരൊരുത്തര്‍ക്കായി ഏട്ടന്‍ ബിരുദം നല്‍കിയപ്പോള്‍ “വേട്ടാ“, “ബേട്ടാ‍“ എന്നൊക്കെ വരുന്നു അതു കാരണമാണ് ഏട്ടന്‍ കോമണാക്കിയതു. ഇല്ലെങ്കില്‍ ബൂലോകം അതിന്മേല്‍ പിടിച്ചു തൂങും!)

മനസ്സിലായ ആളിന്റെ കമന്റ് ഇങ്ങെത്തീല്ല?
"I am waiting for that chilly & hot answer!!" തീയലിനു വറത്ത് തീര്‍ന്നില്ലെ ആവോ?
- വീണ.

thoufi | തൗഫി said...

ഒന്നും മനസ്സിലാകുന്നില്ലല്ലോന്ന് മനസ്സിലായി

sandoz said...

കര്‍ത്താവേ എന്തൊക്കെ കാണണം.
മാഷേ എന്താ പ്രശ്നം

Anonymous said...

veena swandamayi MSpaintil varachundakkiya modern art analle.
athu matramanenikkumanasilaye

Abdu said...

''ഏകാന്തതയുടെ അപാരതീരത്ത് വീശിയടിച്ച കനല്‍ക്കാറ്റില്‍ നിന്ന് ബീഡികൊളുത്താമോ എന്ന് ഉറ്റുനോക്കുന്ന ആത്മാവിന്റെ കണ്ണ്.''


ദില്‍ബൂ‍....,

വീണ ക്ഷമിക്കണം

Siju | സിജു said...

ഇതൊരു മഹത്തായ ചിത്രമല്ലേ..
കറുത്തിരുണ്ട സൂര്യന്‍.. അതു അവഗണനയെയാണ് കാണിക്കുന്നത്
പിന്നെ ചുവപ്പ് അതു രക്തരൂക്ഷിതമായ ചുവപ്പ് അതു ഇറാഖ് യുദ്ധത്തിനെ സൂചിപ്പിക്കുന്നു. അവിടെ നിന്നും വീഴുന്ന നാലു തുള്ളികള്‍ നാല് ദിക്കുകളെ സൂചിപ്പിക്കുന്നു
ചുവപ്പിനെ മറക്കാന്‍ ശ്രമിക്കുന്ന ചാര നിറം അമേരിക്കന്‍ മാധ്യമമാണ്
അഞ്ചു വിരലുകള്‍ പഞ്ചഭൂതങ്ങളാണ്
ഏറ്റവും അടിയില്‍ വീണ എന്നെഴുതിയിരിക്കുന്നത് റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ ആണ് ഉദ്ദേശിച്ചിരിക്കുന്നത്

ഇതു പോലുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടോ..

അതുല്യ said...

ഈ അതുല്യ ചിറ്റയ്ക്‌ അടയാളം പോസ്റ്റിട്ടപ്പോ തന്നെ പിടി കിട്ടി. തീയ്യലിനുള്ള വറവിലാണു അംബിയോടും നിന്നോടും പഠിയ്കാന്‍ പറഞ്ഞതും. അല്‍പം തലയേ നെരച്ചുള്ളുട്ടോ. ബുദ്ധിയ്കു ഒരു കോട്ടവുമില്ലാ ഇപ്പഴും.(അങ്ങനെയൊന്നുണ്ടോ അവിടേ ആവോ)

അടയാളങ്ങളും ശരീരഭാഷകളുമൊക്കെ നാളെ ഒരു ദിനം വീണയ്ക്‌ ഉപകരിയ്കപെടുമ്പോള്‍, ആ തിരിച്ചറിവിനു ഒരു അതുല്യാസ്‌ തീയറി ഒാഫ്‌ അടയാളം ന്ന് കുട്ടി കുറഞ്ഞ പക്ഷം നിന്നൊടെങ്കിലും പറയണം. അടയാളങ്ങള്‍ അപായത്തിലേയ്കുള്ള പോക്കിനടുത്ത്‌ വരമ്പത്ത്‌ വച്ചിരിയ്കുന്ന ഒരു വേലിയാണു. നിന്നാലും ചാടിയാലും ചോരപാടുകളും തലോടലുകളുമൊക്കെ വീണയുടെ മാത്രം സ്വന്തം. വേദനകളും ആരോഗ്യവും ഒക്കെ മാത്രമാണു ഒരു പക്ഷെ കേള്‍ക്കാന്‍ താല്‍പര്യമുണ്ടാവുമെങ്കിലും, പ്രാക്ടിക്കലായിട്ട്‌ നോക്കുമ്പോ പങ്കുവെയ്കപെടാന്‍ കഴിയാത്തതും എന്നു കൂടി ഓര്‍ക്കുമല്ലോ.

വീണയോട്‌ തന്നെയോണോ ഞാനിത്‌ പറയുന്നത്‌? ഒരു മാഗ്നിയേ തപ്പി തേടി തേടി ഞാനലഞ്ഞു,, പാടി പാടി ഞാനലഞ്ഞു... അത്‌ പോലെയാണിപ്പോ ഈ വീണേടെ കാര്യവും.

നല്ലത്‌ വരട്ടെ...

വീണ said...

ഹായ് ചിറ്റേ,
ഞാന്‍ പ്രതീക്ഷിച്ച “ഹോട്ട് ആന്റ് ചില്ലി ആന്‍സര്‍“ ഒടുവില്‍ കിട്ടി. പക്ഷെ വായിക്കാന്‍ രണ്ടീസം വൈകി. വിശദമായി ഞാന്‍ മെയില്‍ അയക്കാം. ബൂലോകര്‍ കേള്‍ക്കേണ്ട.
-വീണ.

Visala Manaskan said...

കുഷ്ടരോഗ നിവാരണവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ നടന്ന ശില്പ ശാലയുടെ ലോഗോ യല്ലേ ഇത്?

പക്ഷെ അതിവിടെ ഇടാന്‍ കാര്യം?

അതുല്യ said...

വിശാലോ, ഈ അതുല്യ ചിറ്റ കഴിഞ്ഞ മാസം വീണമോളോട്‌ പറഞ്ഞു, സമഞ്ച്നേ വാലേക്കോ ഇഷാരാ കാഫീ ഹേ...ന്ന്. അവളെ ഞാന്‍ പോയി പഠിയ്കാന്‍ പറഞ്ഞതിനു. അത്‌ വീണയോന്ന് അടയാളമായിട്ട്‌ എന്നെ പിന്നെം ഒന്ന് വന്ന ഓര്‍മ്മപെടുത്തിയതാ...

ആരോമല്‍ said...

ആളം എനിക്കു വേണ്ട അടയുണ്ടോ?നല്ല ശര്‍ക്കരയട