ഞാന്‍ പോസ്റ്റ് ചെയ്ത രണ്ടു ചിത്രങ്ങളും കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി.
ഒരു കുസൃതിയ്ക്കു വേണ്ടി ചെയ്തതാനു കേട്ടോ?. ആ ചിത്രങള്‍ ഇതാണു. ഒന്നു സൂം ചെയ്തു നോക്കൂ !!!.
- വീണ.
Friday, November 03, 2006
Subscribe to:
Post Comments (Atom)
7 comments:
പോട്ടങളുടെ ഉത്തരം ഇട്ടിട്ടുണ്ട്.
-വീണ.
ഇത് ചതിയായിപ്പോയി വീണേ..
ഒരു പെഗ്ഗ് റമ്മിന്റെ പടം പോസ്റ്റ് ചെയ്യുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.
ഇക്കാസേ അതു റമ്മല്ല. പാവം വെറും ചായയാണേ. അതു പറയാന്‍ ഞാന്‍ മറന്നു.
-വീണ.
തിരുവോന്തരത്ത് ചായയുടെ നിറം ഇങ്ങിനെയോ..? ബാര്‍ ഹോട്ടലിലെ ചായ ആണല്ലേ???
അച്ഛനും മകള്‍ക്കും ഓരേ ചായ.(പണ്ടു ഞങ്ങള്‍ ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍ ‘അച്ഛനും മകനും ഒരേ ഛായ’ എന്നുള്ളത് അങ്ങിനേയാണു വായിച്ചിരുന്നത്)
ചായക്കോപ്പയിലെ കൊടുങ്കാറ്റ് :-)
അത് റമ്മായിരുന്നെങ്കില്...ഒന്ന് വീശാമായിരുന്നു...
Post a Comment