Saturday, December 02, 2006

ടി.വി. യില്‍ കേട്ടത്

കഴിഞ്ഞ ദിവസം ടി.വി.യില്‍ കേട്ടത്:
വരുന്നു “ഈസ്റ്റേണ്‍ തെന്നാലിരാമന്‍
ദൈവമേ.... തെന്നാലിരാമനിലുമുണ്ടോ “ഈസ്റ്റേണും“ “ വെസ്റ്റേണു“ മൊക്കെ
ങാ.... ഉണ്ടാ‍രിക്കും അല്ലെ?

4 comments:

വീണ said...

ഈ ടീ.വി.ക്കാരെല്ലാം കൂടെ എന്തിനുള്ള പുറപ്പാടാന്നറിയില്ലല്ലോ‍ തമ്പുരാനെ!!.

Jishnu R said...

east or west കുRuക്കന്‍ is the best

രമേഷ് said...

തെന്നാലി രാമന്റെ കാര്യം എനിക്കറിയില്ല, പക്ഷെ തെക്കായാലും വടക്കായാലും ചളിയടിക്കാന്‍‘ വീണ‘യാണ് ബെസ്റ്റ്....

Anonymous said...

"kamasuthra news headlines" how is it