ഇന്ന് (ജൂണ്‍ ഏഴ്) അച്ചന്റേം അമ്മേടേം ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികം! ഞാന്‍ പലപ്പോഴും രണ്ടുപേരോടും ചോദിച്ചിട്ടുണ്ട് എങ്ങിനെ സഹിച്ചൂന്ന് അപ്പോള്‍ അമ്മ പറയുന്നതു രണ്ടും രണ്ടിടത്തായതുകൊണ്ടാവും എന്ന്! അച്ഛൻ പറഞ്ഞത് ഇരുപത്തിയൊന്നിന്റെ കൂടെ ഒരു ഏഴുകൂടെയുണ്ടല്ലോന്ന് (അതു ഫ്ലാഷ് ബാക്കാത്രെ!) എന്തായാലും രണ്ടു പേര്‍ക്കും എന്റെം അനിയന്റെം സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍ !!