Thursday, June 26, 2008

ഞാനൊരു പാട്ടു പാടി..

ഞാൻ അറിയാതൊരു മൂളിപ്പാട്ടു പാടി.
അറിവുള്ളവർ കേട്ടിട്ട് തെറ്റുകൾ പറഞ്ഞു തരണേ!
ശരിയാവുമെങ്കിൽ ഇനിയും ഈ അക്രമം ഞാൻ കാ‍ണിക്കാം.
കേട്ടു നോക്കൂ........
Get this widget | Track details | eSnips Social DNA

15 comments:

വീണ said...

അറിയാതെ ഞാനൊരു പാട്ടു പാടി. കേട്ടു നോക്കീട്ട് അഭിപ്രായം പറയണേ!

ജിജ സുബ്രഹ്മണ്യൻ said...

ഞാന്‍ കേട്ടു കേട്ടോ പാട്ട്..വളരെ നന്നായിട്ടുണ്ട്..നല്ല ശബ്ദം..പക്ഷേ പാട്ട് ഇടക്കിടെ മുറിഞ്ഞു പോകുന്ന പോലെ തോന്നുന്നു.നെറ്റ് സ്ലോ ആയിട്ടാണോ എന്നറിയില്ല..അമ്മയുടെ നല്ല ശബ്ദം മോള്‍ക്കാ കിട്ടിയിരിക്കുന്നേ അല്ലേ.. എന്തായാലും ഈ പരാക്രമം തുടരൂ‍...എല്ലാ വിധ ആശംസകളും..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പരാക്രമം തുടരൂ‍...എല്ലാ വിധ ആശംസകളും

Kiranz..!! said...

ക്ലച്ച് പിടിക്കും വീണക്കുഞ്ഞമ്മേ.നല്ല ശബ്ദമാ.ഏതാ ഈ പാട്ട് ? ആദ്യമായാ കേള്‍ക്കുന്നത്.പാട്ടിനിട്ട് ബ്ലേഡ് വച്ച് വരഞ്ഞതു ശരിയായില്ല കേട്ട..!

രഘുനാഥന്‍ said...

ഒരു പാട്ടുതന്നാല്‍ പാടാമോ വീണേ???

യാരിദ്‌|~|Yarid said...

ഇന്തപാട്ട് എങ്കെയൊ കേള്‍വിപെട്ട മാതിരി.. നല്ലാരുക്കു..:)

Anonymous said...

നന്ദു ചേട്ടന്റെ മോള്‍ ബ്ലോഗില്‍ കുറച്ചു കൂടി ആക്റ്റീവ് ആകണം ..കേട്ടൊ..അച്ഛന്റെ മോള്‍ക്ക് എല്ലാ ആശംസകളും..പാട്ട് ഒത്തിരി നന്നായി...നല്ല സ്വരമാധുര്യം ..പാട്ട് തുടരൂ...

Unknown said...

വീണ നന്നായി പാടിയിരിക്കുന്നു. കൂടുതം ശ്രദ്ധിക്കു
കുട്ടി

vimal mathew said...

മോളെ, മോളുടെ പാട്ട് അതി മനോഹരമായിരുന്നു. പഠിത്തം കഴിഞ്ഞ് സംഗീതം പഠിക്കാന്‍ അല്‍പ്പം സമയം നീക്കി വയ്ക്കാന്‍ ഈശ്വരന്‍ സഹായിക്കട്ടെ.
മോളെ എങ്കിലും പഠിത്തം കഴിഞ്ഞ് ബാക്കിയെല്ലാം.
- മാത്യു അങ്കിള്‍

പൊറാടത്ത് said...

വീണയുടെ ശബ്ദം വളരെ മനോഹരമാണ്. പാട്ട് കുറച്ച് കൂടി നന്നാക്കാം. ഇനിയും തുടരൂ.. ആശംസകള്‍..

siva // ശിവ said...

ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല. ഇവിടെ നെറ്റ് ഡൌണ്‍ ആണ്. കേട്ടിട്ട് പിന്നെട് അഭിപ്രായം പറയാം.

കമന്റുകള്‍ കണ്ടപ്പോള്‍ മനസ്സിലായി നന്നായി പാടുന്നുവെന്ന്.

എന്നാലും ഞാനൊന്നു കേട്ടുനോക്കട്ടെ എന്നിട്ട് പറയാം.

സസ്നേഹം,

ശിവ

ശ്രീ said...

വീണ...
നല്ല ശബ്ദമാണ്. ഇനിയും പാടൂ... കഴിവുണ്ടല്ലോ, കുറച്ചു കൂടി നന്നാക്കാന്‍ സാധിയ്ക്കും
:)

മാണിക്യം said...

വീണമോളെ,
‘അറിയാതെ ഞാനൊരു പാട്ടു പാടി’
ഇനി അറിഞ്ഞ് അങ്ങ് പാടണം.!
ധൈര്യമായി പാടൂ, നല്ല ഇമ്പമുള്ള സ്വരം
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണിത്,

♪♪ കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടൊട്ടെ..♪♪
,
ഒരു താരാട്ടിന്റെ ഭാവം ശരിക്കും
ഉള്‍കൊണ്ട് വാത്സല്യം ഒഴുകിവരുന്ന പാട്ട്.

റിക്കോഡിങ്ങ് ക്വാളിറ്റി മെച്ചപ്പെടുത്താം,
പഠിത്തം മാത്രമായി ഒതുങ്ങരുത് ,
പാടാനുള്ള കഴിവ് എന്നും എവിടെയും
ഒരു മുതല്‍ കൂട്ടാണ് ,വളര്‍ത്തണം.

ഈ സ്വരമാധുരിക്ക് ഈശ്വരന് നന്ദി പറയുന്നു
ശബ്ദം ഒരു ദൈവ വരദാനമാണ്,
അത് കാത്ത്,പരിപാലിച്ച്,പരിപോഷിപ്പിക്കുക.
എല്ലാ അനുഗ്രങ്ങളും ആശീര്‍വാദങ്ങളും നേരുന്നു.

Kalathil Thomas said...

പാട്ടു പാടാനുള്ള ശ്രമം നല്ലത് തന്നെ..
സ്വരം കൊള്ളാം...അതു കളയാതെ ശ്രമിക്കുക..
പക്ഷേ പാട്ടില്‍ ഒത്തിരി പിശകുകള്‍ ഉണ്ട് കേട്ടോ...
ശ്രുതി പോകുന്നു...അതു നന്നയി പൊകുന്നുണ്ട്..
ശ്വാസ നിയന്ത്രണം അല്പം കൂടെ ശരിയാക്കണം..

ഇനിയും നല്ല ഗാനങ്ങള്‍ പോരട്ടെ...

----
I'm here: kalathilthomas.blogspot.com

ജിജ സുബ്രഹ്മണ്യൻ said...

എന്റെ മോളേ ഇപ്പോളാ ഈ പോസ്റ്റ് കണ്ടതു.ആക്ഷേപ ഹാസ്യം എന്നതു ഇതല്ലെ..ഇത്രയും കൈയ്യില്‍ ഉണ്ടായിട്ടാണൊ കുറേ നാള്‍ ഒരനക്കവും ഇല്ലാതെ ..കഷ്ടമായി കേട്ടോ

http://veenanaadam.blogspot.com/2006/11/blog-post_21.html