Saturday, June 07, 2008

വിവാഹവാര്‍ഷികാശംസകള്‍

ഇന്ന് (ജൂണ്‍ ഏഴ്) അച്ചന്റേം അമ്മേടേം ഇരുപത്തിയൊന്നാം വിവാ‍ഹ വാര്‍ഷികം!
ഞാന്‍ പലപ്പോഴും രണ്ടുപേരോടും ചോദിച്ചിട്ടുണ്ട് എങ്ങിനെ സഹിച്ചൂന്ന്
അപ്പോള്‍ അമ്മ പറയുന്നതു രണ്ടും രണ്ടിടത്തായതുകൊണ്ടാവും എന്ന്!
അച്ഛൻ പറഞ്ഞത് ഇരുപത്തിയൊന്നിന്റെ കൂടെ ഒരു ഏഴുകൂടെയുണ്ടല്ലോന്ന്
(അതു ഫ്ലാഷ് ബാക്കാത്രെ!)
എന്തായാലും രണ്ടു പേര്‍ക്കും എന്റെം
അനിയന്റെം സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍ !!

17 comments:

വീണ said...

ഞാനിത്തിരി ദിവസം മാറിനിന്നപ്പോഴെക്കും ഈ അഗ്രഗേറ്ററുകളൊക്കെ അഹങ്കാരികളായി!! ഒരു പോസ്റ്റിട്ടാൽ മര്യാദയ്ക്ക് അത്ടുക്കാൻ വയ്യ!. ദാ രണ്ടാമതു പോസ്റ്റുന്നു!!. ഇനീ ഇതെടുത്തില്ലെ ഞാൻ പ്രതിഷേഡ സമരം തുടങ്ങും!!..

ആദ്യം ഇട്ട പോസ്റ്റിന്റെ കമന്റുകൾ :

Comments:
Achanum Ammaykkum ente sneham niranja vivahavarshikasamsakal.
# posted by Blogger വീണ : 5:52 PM, June 06, 2008

കൊള്ളാം ..നന്ദു ചേട്ടനും സുമേച്ചിക്കും എന്റെ വക വിവാഹ വാര്‍ഷികാശംസകള്‍..വീണേ ഈ സംശയം ഞാനും പലപ്പോഴും എന്റെ ഹണിയോടും ചോദിച്ചിട്ടൂണ്ട്..എങ്ങനെ സഹിച്ചൂന്ന്..അദ്ദേഹവും പറയും..രണ്ടു പേരും രണ്ടിടത്തായതു കൊണ്ടാവും എന്നു !!!
അല്ലാ ആ ഏഴിന്റെ ഒരു ഫ്ലാഷ് ബാക്ക് എന്താ ? പ്രണയകാലം വല്ലതും ആണോ ??
# posted by Blogger കാന്താരിക്കുട്ടി : 8:34 PM, June 06, 2008

ആശംസകള്‍

തറവാടി,വല്യമ്മായി
# posted by Blogger വല്യമ്മായി : 10:36 PM, June 06, 2008

Mr. K# said...

അച്ചന്‍ അല്ല, അച്ഛന്‍ :-)

CHANTHU said...

ഓ അദ്ദേഹമാണല്ലേ ഇദ്ദേഹം.
ആശംസകള്‍.

G.MANU said...

ആശംസകള്‍.

കുഞ്ഞന്‍ said...

ആശംസകള്‍...

ജിജ സുബ്രഹ്മണ്യൻ said...

വീണെ ഈ പടം ആദ്യം കണ്ടപ്പോള്‍ ഞാനോര്‍ത്തു വേണു നാഗവള്ളിയും ജലജയും കൂടി ഏതോ സിനിമയിലെ ഫോട്ടോ ആണെന്ന്...പിന്നല്ലേ അക്കിടി മനസ്സിലായത്..(അച്ഛനോടും അമ്മയോടും പറയണ്ടാ ...ഇതു രഹസ്യം..) ...പിന്നെ ഇന്നത്തെ സ്പെഷ്യല്‍ എന്തായിരുന്നു ???ഉഗ്രന്‍ സദ്യ തന്നെ ഉണ്ടായിക്കാണുമല്ലോ...............

Unknown said...

വിവാഹ വാര്‍ഷികാംശസകള്‍

ഫസല്‍ ബിനാലി.. said...

വിവാഹവാര്‍ഷികാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

തണല്‍ said...

ഇരുമെയ്യാണെങ്കിലും
മനമൊന്നായ്
മരണം വരെയും നിങ്ങള്‍
പിരിയാതെ!
ആശംസകളോടെ-തണല്‍.

krish | കൃഷ് said...

വിവാഹവാര്‍ഷികാശംസകള്‍.. അച്ഛനുമമ്മക്കും.

കനല്‍ said...

ആശംസകള്‍! ആശംസകള്‍!

വീണ said...

sആശംസകൾ അറിയിക്കാൻ വന്ന,
തറവാടി അങ്കിൾ&വല്യമ്മായി ആന്റി
കുതിരവട്ടൻ ചേട്ടൻ ( ഇനിയുള്ള പോസ്റ്റുകളിൽ ‘ച്ഛ‘ യാക്കാം തിരുത്തിയതിനു നന്ദി )
ചന്തു ചേട്ടൻ, മനു ചേട്ടൻ, കുഞ്ഞൻ ചേട്ടൻ, അനൂപ് ചേട്ടൻ, ഫസൽ ചേട്ടൻ, പ്രിയ ചേച്ചി, തണൽ ചേട്ടൻ,
കൃഷ് ചേട്ടൻ, തണൽ ചേട്ടൻ, എല്ലാർക്കും എന്റെ നന്ദി :)
കാന്താരിക്കുട്ടീയാന്റീ : സദ്യയൊന്നും ഇല്ലായിരുന്നു. ഇന്നലെ രാത്രി അമ്മേടെ വക ചപ്പാത്തിയും
ചിക്കൻ ഫ്രൈയും സ്പെഷ്യൽ :) .

ശ്രീ said...

രണ്ടു പേര്‍ക്കും ആശംസകള്‍


അച്ഛന്‍ എന്ന് ഈ പോസ്റ്റില്‍ തന്നെ ആക്കാമല്ലോ.

വീണ said...

കുതിരവട്ടൻ ചേട്ടാ, ശ്രീ ചേട്ടാ, അച്ചനെ മാറ്റി അച്ഛനാക്കീ...!

vimal mathew said...

Nandettanum chechickum ente hridayam niranga vivaha varshikasmasakal...oppam molcku piranalasmsakal.....

randinum....many many happy returns of the dayyyyyyy

ബഷീർ said...

വിവാഹവാര്‍ഷികാശംസകള്‍