പടിപ്പുരയില്‍ ഞാന്‍ കാത്തിരുന്നു. ഒരു കാലൊച്ചയ്ക്കായി കാതോര്‍ത്തിരുന്നു. അവരെല്ലാം വന്നു..... പക്ഷെ ആ ഒരു കാലൊച്ചയ്ക്കായി മാത്രം ഞാന്‍ വീണ്ടും കാത്തിരുന്നു. എല്ലാരും എന്നെ കളിയാക്കി. .... പക്ഷെ ഞാന്‍ വീണ്ടും കാത്തിരുന്നു. എന്റെ കാത്തിരുപ്പു ധന്യമോ ? വ്യര്‍ഥമോ?